മെയ് 11ന് സർവ്വകലാശാല പരീക്ഷകൾ നടത്താൻ നിർദേശം

    
By: Muhammed ajmal

തിരുവനന്തപുരം : പരീക്ഷകൾ മേയ് 11 മുതൽ നടത്തുന്നതിനു വേണ്ട
ക്രമീകരണങ്ങൾ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം. മൂല്യനിർണയം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

          കഴിഞ്ഞ ദിവസം വൈസ് ചാൻസിലർമാരുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ നടത്തിയ വിഡിയോ കോൺഫറൻസ് തുടർന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത് മൂല്യനിർണയം ഏപ്രിൽ 20 മുതൽ ആരംഭിക്കുമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്

അധികം ഇടവേളകൾ ഒന്നുമില്ലാതെ പരീക്ഷ ഒരാഴ്ചക്കുള്ളിൽ നടത്തും
എന്നാണ് സർക്കാർ നിർദേശിക്കുന്നത്. ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് നിർദ്ദേശമുണ്ട്. സർവ്വകലാശാലകൾ ലൈബ്രറികൾ കുട്ടികൾക്കായി തുറന്ന് കൊടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട് സർക്കാർ



            

Comments

Popular posts from this blog

Top 10 Time Management Tips for Peak Productivity

south africa vs bangladesh

IOS 18